ബെവ്‌കോയിൽ ഒഴിഞ്ഞ മദ്യക്കുപ്പി തിരികെ വാങ്ങൽ പദ്ധതി അവസാനിപ്പിച്ചു; ഈ മാസം 20 വരെ പണം തിരികെ ലഭിക്കും
ബെവ്‌കോ ഔട്ട്‌ലറ്റുകളിലൂടെ നടപ്പാക്കിയിരുന്ന ഒഴിഞ്ഞ മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി അവസാനിപ്പിക്കാൻ തീരുമാനം. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്നുമുതൽ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലറ്റുകളിൽ പ്രദർശിപ്പിക്കും. ഔട്ട്‌ലറ്റുകളിൽ വൻതോതിൽ…
