രാമായണത്തിന്റെ ഗാംഭീര്യം സിനിമകളിൽ പൂർണമായി എത്തിയിട്ടില്ല: രാജമൗലി

ഇന്ത്യൻ ഇതിഹാസങ്ങളായ ‘രാമായണം’ ഉൾപ്പെടെയുള്ള കൃതികൾ സിനിമയിൽ അവതരിപ്പിച്ച രീതിയിൽ പൂർണ സംതൃപ്തിയില്ലെന്ന് സംവിധായകൻ എസ്.എസ്. രാജമൗലി. ഇതിഹാസങ്ങളുടെ ഗാംഭീര്യവും വൈകാരിക ആഴവും വെള്ളിത്തിരയിൽ പൂർണമായി കൊണ്ടുവരാൻ…