അമേരിക്കയും ഇസ്രയേലും ആക്രമിച്ചാൽ ഗൾഫിലെ ഇന്റർനെറ്റ് കേബിളുകൾ തകർക്കാൻ ഇറാൻ
അമേരിക്കയും ഇസ്രയേലും വീണ്ടും ആക്രമിച്ചാൽ ഗൾഫ് മേഖലയിലെ കടലിനടിയിലുള്ള ഇന്റർനെറ്റ് കേബിളുകൾ തകർക്കാൻ ഇറാൻ വിശദമായ പദ്ധതി തയ്യാറാക്കിയതായി റിപ്പോർട്ട്. ഇറാനിലെ രണ്ട് മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരെ…
