കോൺഗ്രസിന്റെ കണക്ക് പ്രകാരം 80-90 സീറ്റുകൾ ലഭിക്കും; പാർട്ടി തോറ്റിട്ട് പിണറായിക്ക് മുൻതൂക്കമുണ്ടായിട്ട് കാര്യമില്ല: കെ മുരളീധരൻ
കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ കണക്കുകൾ പ്രകാരം യുഡിഎഫിന് 80 മുതൽ 90 വരെ സീറ്റുകൾ ലഭിക്കുമെന്നും എക്സിറ്റ് പോളുകളും അതേ പ്രവചനമാണ് നൽകുന്നതെന്നും കെ. മുരളീധരൻ പറഞ്ഞു.…
