കപിൽ സിബലിന്റെ വിശ്വാസം പുനഃസ്ഥാപിക്കാനാണ് ഞങ്ങൾ ഇവിടെ; സുപ്രീംകോടതിയുടെ അസാധാരണ പരാമർശം

ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപിൽ സിബലിന്റെ പരാമർശത്തിൽ പ്രതികരിച്ച് സുപ്രീംകോടതി. “ഈ സംവിധാനത്തിലുള്ള സിബലിന്റെ വിശ്വാസം പുനഃസ്ഥാപിക്കാനാണ് ഞങ്ങൾ ഇവിടെയുള്ളത്” എന്നായിരുന്നു കോടതിയുടെ…