‘പ്ലാൻ വിഹിതത്തിൽ വൻ വെട്ടിക്കുറവ്’; ബജറ്റിനെതിരെ കെ.എൻ. ബാലഗോപാൽ

സംസ്ഥാന ബജറ്റിൽ പ്ലാൻ വിഹിതത്തിൽ കൃത്യമായ വെട്ടിക്കുറവ് വരുത്തിയിട്ടുണ്ടെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കഴിഞ്ഞ എൽഡിഎഫ് സർക്കാരിനെ കുറ്റപ്പെടുത്താനുള്ള ശ്രമമാണ് നിലവിലെ സർക്കാർ നടത്തിയതെന്നും കേന്ദ്ര…

യുഡിഎഫ് ബജറ്റ് സ്വകാര്യവത്കരണ അജണ്ടയുടെ പ്രഖ്യാപനം; കിഫ്ബിയും ലൈഫ് പദ്ധതിയും ലക്ഷ്യമിടുന്നു: പിണറായി വിജയൻ

സംസ്ഥാന സർക്കാർ അവതരിപ്പിച്ച 2026-27 ബജറ്റ് സ്വകാര്യവത്കരണത്തിനുള്ള സമഗ്രമായ ഒരുക്കമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. എൽഡിഎഫ് സർക്കാർ പിന്തുടർന്ന ക്ഷേമ-വികസന ദ്വിമുഖ സമീപനത്തിൽ നിന്ന്…

വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി; ബജറ്റ് കഥപറച്ചിലായി മാറിയെന്ന് തോമസ് ഐസക്

മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ ഡോ. തോമസ് ഐസക്. വികസന മുരടിപ്പിനുള്ള ഗ്യാരണ്ടിയാണ് ഈ ബജറ്റെന്നും…

ബജറ്റ് ജനങ്ങളെ കളിയാക്കുന്നത്; ‘ഇന്ദിരാ ഗ്യാരണ്ടി’ എവിടെ? വി.ഡി. സതീശൻ സർക്കാരിനെതിരെ കെ. സുരേന്ദ്രൻ

മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാക്കൾ. കേരളത്തിലെ ജനങ്ങളെ പൂർണമായും കളിയാക്കുന്നതാണ് ബജറ്റെന്നും, തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നൽകിയ പ്രധാന വാഗ്ദാനങ്ങളൊന്നും…

സംസ്ഥാനത്ത് കേന്ദ്ര ഭരണ സാഹചര്യം ഉണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണം; ബജറ്റിന് പിന്നാലെ ജോസ് കെ മാണി

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിനെ വിമർശിച്ചും ചില പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്തും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി രംഗത്ത്. സംസ്ഥാനത്ത് കേന്ദ്ര ഭരണ…

ബജറ്റിൽ കിഫ്ബിക്കെതിരെ വിമർശനം; ‘പ്രിയദർശിനി’ പദ്ധതിക്ക് 600 കോടി, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ

2026-27 പുതുക്കിയ സംസ്ഥാന ബജറ്റിൽ കിഫ്ബിയുടെ പ്രവർത്തനങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കിഫ്ബി സംസ്ഥാനത്ത് സാമ്പത്തിക അസന്തുലിതാവസ്ഥ സൃഷ്ടിച്ചുവെന്നാണ് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി ആരോപിച്ചത്. കിഫ്ബിയുടെ…

സർക്കാർ ജീവനക്കാർക്ക് നിരാശ; തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജ്; ആരോഗ്യരംഗത്ത് വൻ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ആനുകൂല്യങ്ങൾ ലഭിക്കാതെ വന്നത് നിരാശയ്ക്ക് ഇടയാക്കി. നേരത്തെ മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്ന പ്രത്യേക പ്രഖ്യാപനങ്ങളൊന്നും ബജറ്റിൽ ഉൾപ്പെട്ടില്ല. സർക്കാർ…

പത്തുവര്‍ഷം പാഴാക്കിയതിന്റെ സാക്ഷ്യപത്രമാണ് കേരള ബജറ്റ്: കെസി വേണുഗോപാല്‍

പത്തുവര്‍ഷം പാഴാക്കിയതിന്റെ സാക്ഷ്യ പത്രമാണ് ബജറ്റെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള പ്രഖ്യാപനങ്ങളാണ് ഏറിയ പങ്കും. പ്രഖ്യാപനങ്ങള്‍ ഈ സര്‍ക്കാരിന്…

സംസ്ഥാനത്തെ മതസാമുദായിക സാഹോദര്യ ചരിത്രം രേഖപ്പെടുത്താന്‍ 10 കോടി; വയോജനങ്ങള്‍ക്ക് 10 കോടി

സംസ്ഥാനത്തെ മതസാമുദായിക സാഹോദര്യ ചരിത്രം രേഖപ്പെടുത്താന്‍ 10 കോടി വകയിരുത്തി. വീടുകളില്‍ ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങളെ സഹായിക്കാനായി പ്രഖ്യാപിച്ച സന്നദ്ധ സേന പദ്ധതിക്കായി 10 കോടി രൂപ പ്രഖ്യാപിച്ചു.…