2018-ലും 2019-ലും സംസ്ഥാനം പ്രളയം നേരിട്ടപ്പോൾ അന്നത്തെ മുഖ്യമന്ത്രി പട്ടിണിയായിരുന്നോ; ഞാൻ ഭക്ഷണം കഴിച്ചത് തെറ്റാണോയെന്ന് ജനങ്ങൾ വിലയിരുത്തട്ടെ: മുഖ്യമന്ത്രി
സത്കാര വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ . താൻ സത്കാര ചടങ്ങിൽ പങ്കെടുത്തതല്ലെന്നും സുഹൃത്തിന്റെ വീട്ടിൽ ഭക്ഷണം കഴിച്ചതിനെ അനാവശ്യമായി വിവാദമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.…
