20 പോലീസുകാരെ തട്ടിക്കൊണ്ടുപോയി, ചരക്കുലോറികൾ കത്തിച്ചു; ബലൂചിസ്ഥാനിൽ സംഘർഷാവസ്ഥ
പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വീണ്ടും സംഘർഷം രൂക്ഷമായി. പരിശീലനത്തിലായിരുന്ന 20 പോലീസ് ഉദ്യോഗസ്ഥരെ ബലൂച് വിഘടനവാദികളെന്ന് സംശയിക്കുന്ന ആയുധധാരികൾ തട്ടിക്കൊണ്ടുപോയി. വെള്ളിയാഴ്ച വൈകിട്ട് മസ്തുങ് ജില്ലയിലെ ഗോർജിന…
