സാമ്പത്തിക കൊള്ളയുടെ ചെറിയ അറ്റം മാത്രമാണ് പുറത്തുവന്നത്; മുസ്ലിം ലീഗിനും കെഎംസിസിക്കുമെതിരെ കെ.ടി. ജലീൽ

മുസ്ലിം ലീഗിനും പോഷക സംഘടനയായ കെഎംസിസിക്കുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി മുൻ മന്ത്രിയും എംഎൽഎയുമായ കെ.ടി. ജലീൽ. ഖത്തർ കെഎംസിസിയുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയ ജലീൽ,…