കൊൽക്കത്തയിൽ ദുർഗാപൂജ പന്തലിൽ തിക്കിലും തിരക്കിലും അപകടം; 17 മരണം

കൊൽക്കത്തയിൽ ദുർഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ടുള്ള അപകടത്തിൽ 17 പേർ മരിച്ചു. 25 പേർക്ക് പരുക്കേറ്റു. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു…

എസ്ഐആറിനെതിരെ വിദ്യാർഥി പ്രക്ഷോഭം; കൊൽക്കത്തയിൽ അണിനിരന്ന് തെരുവുകച്ചവടക്കാരും തൊഴിലാളികളും വയോധികരും

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണമായ സ്പെഷൽ ഇന്റൻസീവ് റിവിഷൻ നടപടിക്കെതിരെ കൊൽക്കത്തയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ അണിനിരന്നു. എസ്എഫ്ഐ ഉൾപ്പെടെ എട്ട് വിദ്യാർഥി…

സ്ത്രീകൾക്കെതിരായ വിവേചനം അവസാനിപ്പിക്കാൻ ഇന്ത്യയ്ക്കും ബംഗ്ലാദേശിനും പാകിസ്ഥാനും ഏകീകൃത സിവിൽ കോഡ് വേണം: തസ്ലീമ നസ്രിൻ

ഇന്ത്യയിൽ സ്ത്രീകൾക്കെതിരായ വിവേചനം അവസാനിപ്പിക്കുന്നതിന് യൂണിഫോം സിവിൽ കോഡ് നടപ്പാക്കുന്നത് അനിവാര്യമാണെന്ന് ബംഗ്ലാദേശ് വംശജയും പ്രവാസി എഴുത്തുകാരിയുമായ തസ്ലീമ നസ്രിൻ . ഇന്ത്യയ്ക്കൊപ്പം ബംഗ്ലാദേശിനും പാകിസ്ഥാനും ഏകീകൃത…

ഒക്ടോബറിൽ കൊൽക്കത്തയിൽ ഇന്ത്യ–ബ്രസീൽ സൗഹൃദ മത്സരം; പ്രഖ്യാപനവുമായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആവേശവാർത്ത. ഇന്ത്യയും ബ്രസീലും തമ്മിലുള്ള അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരം ഒക്ടോബറിൽ കൊൽക്കത്തയിലെ യൂബ ഭാരതി ക്രീഡാംഗൻ (സാൾട്ട് ലേക്ക് സ്റ്റേഡിയം) വേദിയായി…

ഓരോ വിദ്യാർത്ഥിയും സ്വന്തം മാതൃഭാഷയ്ക്ക് പുറമേ കുറഞ്ഞത് ഒരു ഇന്ത്യൻ ഭാഷയെങ്കിലും പഠിക്കേണ്ടത് അത്യാവശ്യമാണ്: അമിത് ഷാ

രാജ്യത്തിന്റെ ഭാഷാ-സാംസ്കാരിക വൈവിധ്യം മനസ്സിലാക്കാൻ ഓരോ വിദ്യാർത്ഥിയും മാതൃഭാഷയ്ക്ക് പുറമേ കുറഞ്ഞത് ഒരു ഇന്ത്യൻ ഭാഷയെങ്കിലും പഠിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. കൊൽക്കത്തയിലെ…

അന്താരാഷ്ട്ര യോഗ ദിനം: കൊൽക്കത്തയിൽ പ്രധാനമന്ത്രി മോദിക്കൊപ്പം ആയിരങ്ങൾ; ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗയെന്ന് ആഹ്വാനം

ലോകമെമ്പാടും 12-ാമത് അന്താരാഷ്ട്ര യോഗ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഈ വർഷത്തെ ദേശീയതല ആഘോഷങ്ങൾക്ക് പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ കൊൽക്കത്തയാണ് വേദിയായത്. ചരിത്രപ്രസിദ്ധമായ റെഡ് റോഡിൽ…

കൊൽക്കത്തയിൽ പൂട്ടിയിരുന്ന തൃണമൂൽ ഓഫീസിൽ നിന്ന് കൂട്ടത്തോടെ ആധാർ കാർഡുകൾ കണ്ടെടുത്തു

പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള തൃണമൂൽ കോൺഗ്രസിന്റെ പാർട്ടി ഓഫീസിൽ നിന്ന് വൻതോതിൽ ആധാർ കാർഡുകൾ കണ്ടെടുത്തത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെക്കുന്നു. കൊൽക്കത്തയിലെ ടാംഗ്ര പ്രദേശത്തുള്ള ഈസ്റ്റ്…

ഇന്ത്യ ആക്രമിച്ചാൽ ഞങ്ങൾ നിശബ്ദരായിരിക്കില്ല; കൊൽക്കത്തയെ ആക്രമിക്കുമെന്ന് പാകിസ്ഥാൻ മന്ത്രി ഖ്വാജ ആസിഫ്

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഉയർന്നുവരുന്ന വാതകവിലയും നേരിടുന്ന സാഹചര്യത്തിൽ, ഇന്ത്യക്കെതിരെ കടുത്ത വിമർശനവുമായി വീണ്ടും രംഗത്തെത്തി പാകിസ്ഥാൻ. ഭാവിയിൽ ഇന്ത്യ സൈനിക നടപടി സ്വീകരിച്ചാൽ കൊൽക്കത്ത നഗരത്തെ…

കൊൽക്കത്തയിലാണ് ജനിച്ചത്; എന്റെ പേര് ഗാംഗുലി എന്നായിരിക്കില്ല, പക്ഷേ ഞാൻ ബംഗാളിയാണ്: ലിയാൻഡർ പേസ്

അടുത്തിടെ ബിജെപിയിൽ ചേർന്ന ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് തന്റെ പേര് ഗാംഗുലി എന്നായിരിക്കില്ല, പക്ഷേ താൻ ഒരു ബംഗാളിയാണെന്ന് പറഞ്ഞു. താൻ ഒരു ബംഗാളിയല്ലെന്ന വിമർശനത്തിന്…

മഴ കാരണം ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മത്സരം റദ്ദാക്കിയാൽ എന്ത് സംഭവിക്കും?

ടി20 ലോകകപ്പിലെ നിർണായക പോരാട്ടത്തിന് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു. ഞായറാഴ്ച കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെതിരെ വെർച്വൽ ക്വാർട്ടർ ഫൈനൽ കളിക്കും. ഈ…