കെ.പി. ശശികലയുടെ നവരാത്രി പരാമർശം വിദ്വേഷ പ്രചാരണമെന്ന് പി. ജയരാജൻ
മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് കെ.പി. ശശികല നടത്തുന്ന പ്രചാരണം കേരളത്തിന്റെ സമാധാനജീവിതത്തിനെതിരായ വിഷപ്രയോഗമാണെന്ന് സി.പി.എം നേതാവ് പി. ജയരാജൻ. പഴയ സിനിമാ ചിത്രീകരണവുമായി…
