ദീർഘദൂര യാത്രക്കാർക്ക് ആശ്വാസം; കെ.എസ്.ആർ.ടി.സി വെറ്റ് ലീസ് വ്യവസ്ഥയിൽ അഞ്ച് പുതിയ ബസുകൾ നിരത്തിലിറക്കി

ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി. വെറ്റ് ലീസ് വ്യവസ്ഥയിൽ അഞ്ച് പുതിയ ബസുകൾ സർവീസ് ആരംഭിച്ചു. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി…

കണ്ണൂർ ദസറയിൽ ഹിറ്റായി കെഎസ്ആർടിസി ഡബിൾ ഡെക്കർ; പ്രതീക്ഷിച്ചതിന്റെ മൂന്നിരട്ടി വരുമാനം

ദസറ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽനിന്ന് എത്തിച്ച കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസിന് കണ്ണൂരിൽ വൻ ജനപ്രീതി. പ്രതിദിനം 20,000 രൂപ വരുമാനം പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് ശരാശരി 60,000…

പമ്പ സർവീസിനായി 300 സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കാൻ കെ.എസ്.ആർ.ടി.സി

മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് ശബരിമലയിലേക്കുള്ള യാത്രാസൗകര്യം വർധിപ്പിക്കാൻ പുതിയ നീക്കവുമായി കെ.എസ്.ആർ.ടി.സി. പമ്പയിലേക്കുള്ള സർവീസുകൾക്കായി 300 സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കാനാണ് തീരുമാനം. ഇതിനായി ലഭിച്ച ഇ-ടെൻഡറുകളുടെ പരിശോധന പുരോഗമിക്കുകയാണ്. കിലോമീറ്ററിന്…

പ്രിയദർശിനി പദ്ധതിയുടെ 100-ാം ദിനം; സൗജന്യ സാരി വിതരണമെന്ന പ്രചാരണം വ്യാജമെന്ന് കെഎസ്ആർടിസി

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തോടനുബന്ധിച്ച് കെഎസ്ആർടിസി ഡിപ്പോകളിൽ സ്ത്രീകൾക്ക് സൗജന്യമായി സാരി വിതരണം ചെയ്യുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് കെഎസ്ആർടിസി ചെയർമാനും…

ടിക്കറ്റ് ഇതര വരുമാനം കൂട്ടാൻ കെഎസ്ആർടിസി; കാർഗോ സേവനത്തിന് തുടക്കം

വിജയകരമായി നടത്തിവരുന്ന ലോജിസ്റ്റിക് സംവിധാനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കാർഗോ സേവനവും ആരംഭിക്കാൻ കെഎസ്ആർടിസി. ആദ്യഘട്ടത്തിൽ ഏഴ് മുതൽ എട്ട് ടൺ വരെ ഭാരവാഹക ശേഷിയുള്ള അഞ്ച്…

കെഎസ്ആർടിസിയുടെ വളർച്ചാ ബ്ലൂപ്രിന്റ്; ബസുകളുടെ എണ്ണം ഇരട്ടിയാക്കാൻ നീക്കം

പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തിയും മൂലധനച്ചെലവ് കുറച്ചും കെ.എസ്.ആർ.ടി.സി.യെ ശക്തമായ വളർച്ചയുടെ പാതയിലേക്ക് നയിക്കുകയാണെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞു. നിലവിൽ സർവീസ് നടത്തുന്ന 5,750…

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി: എതിരായ ഹർജി തള്ളി ഹൈക്കോടതി

സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാസൗകര്യം നൽകുന്ന സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിക്കെതിരായ പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൗമെൻ…

പ്രിയദർശിനി പദ്ധതിയിൽ പുനഃപരിശോധന വേണം; മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിയിൽ പുനഃപരിശോധന വേണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് ഭരിക്കുന്ന മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽ പഞ്ചായത്തിൽ പ്രമേയം അവതരിപ്പിച്ചു. സൗജന്യ യാത്രാ പദ്ധതിയുടെ ആനുകൂല്യങ്ങളിൽ…

ബെംഗളൂരുവിൽ കെഎസ്ആർടിസി ബസ് അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ബെംഗളൂരുവിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു. കോഴിക്കോട് ഡിപ്പോയിൽ നിന്ന് സർവീസ് നടത്തിയിരുന്ന ബസാണ് മൈസൂരു-ബെംഗളൂരു എക്സ്പ്രസ് ഹൈവേയിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. കോഴിക്കോട്…

കെഎസ്ആർടിസിക്ക് സ്വന്തം ബസുകളുടെ ക്ഷാമം; ഓണക്കാല തിരക്ക് മറികടക്കാൻ സ്വകാര്യ ബസുകൾ വാടകയ്ക്ക്

ഓണക്കാലത്തെ യാത്രാതിരക്ക് നേരിടുന്നതിനായി സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുക്കുന്നത് കെഎസ്ആർടിസിയുടെ പരിഗണനയിലാണെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. സംസ്ഥാനത്തിന് പുറത്തുനിന്ന് നാട്ടിലേക്ക് മടങ്ങുന്ന യാത്രക്കാരുടെ എണ്ണം കുത്തനെ…