ഡ്രോണുകളിൽ ചൈനീസ് ഘടകങ്ങളുണ്ടോ; പരിശോധന ശക്തമാക്കാൻ ലാബുകളുമായി ഇന്ത്യൻ സൈന്യം

സൈനിക ഡ്രോണുകളിലെ വിദേശ ഹാർഡ്‌വെയറുകളും സോഫ്റ്റ്‌വെയറും ഉയർത്തുന്ന സുരക്ഷാ ഭീഷണികൾ പരിശോധിക്കാൻ രാജ്യത്തുടനീളം ആറ് AASHVAST ലാബുകൾ സ്ഥാപിക്കാൻ ഇന്ത്യൻ സൈന്യം. ഡൽഹിയിൽ ആദ്യ ലാബ് ഇതിനകം…