ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ലഷ്കർ പുനഃസംഘടന; തൽഹ സയീദിനെ പുതിയ തലവനാക്കാൻ പാക് നീക്കം

ഇന്ത്യൻ സായുധ സേനയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ നടപടിക്കുശേഷം ഭീകരസംഘടനയായ ലക്ഷർ ഇ ത്വയ്യിബ പുനഃസംഘടനാ ശ്രമങ്ങൾ ശക്തമാക്കിയതായി റിപ്പോർട്ട്. മുറിദ്കെയിലെ പ്രധാന പരിശീലനകേന്ദ്രം ഉൾപ്പെടെ സംഘടനയ്ക്ക് വലിയ…