സാമ്പത്തിക കൊള്ളയുടെ ചെറിയ അറ്റം മാത്രമാണ് പുറത്തുവന്നത്; മുസ്ലിം ലീഗിനും കെഎംസിസിക്കുമെതിരെ കെ.ടി. ജലീൽ

മുസ്ലിം ലീഗിനും പോഷക സംഘടനയായ കെഎംസിസിക്കുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി മുൻ മന്ത്രിയും എംഎൽഎയുമായ കെ.ടി. ജലീൽ. ഖത്തർ കെഎംസിസിയുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയ ജലീൽ,…

ചൂരൽമല–മുണ്ടക്കൈ ദുരിതബാധിതർക്കുള്ള ഭവനപദ്ധതികൾ വൈകുന്നു; കോൺഗ്രസിനും മുസ്‌ലിം ലീഗിനുമെതിരെ വിമർശനം ശക്തം

വയനാട്ടിലെ ചൂരൽമല–മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസും മുസ്‌ലിം ലീഗും പ്രഖ്യാപിച്ച ഭവനപദ്ധതികളുടെ നിർമാണം വൈകുന്നതിനെതിരെ വിമർശനം ശക്തമാകുന്നു. കോൺഗ്രസ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 18 വീടുകളിൽ ഏഴെണ്ണത്തിന്റെ നിർമാണം…

വിജയ്‌യുടെ സത്യപ്രതിജ്ഞയിൽ വീണ്ടും അനിശ്ചിതത്വം; പിന്തുണ കത്തുകൾ സംബന്ധിച്ച് ഗവർണറുമായി തർക്കം തുടരുന്നു

തമിഴ്‌നാട്ടിലെ പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ടിവികെ നേതാവ് വിജയ്‌യുടെ നാളത്തെ സത്യപ്രതിജ്ഞയിൽ വീണ്ടും അനിശ്ചിതത്വം. ലഭിച്ച പിന്തുണ കത്തുകളുടെ എണ്ണവും പാർട്ടികളുടെ നിലപാടുകളും സംബന്ധിച്ച് വ്യക്തത…

ബേപ്പൂരില്‍ പി വി അന്‍വറിനായി ഫ്ലക്‌സ്: കോണ്‍ഗ്രസ് എതിർപ്പ്, ലീഗ് പിന്തുണ

ബേപ്പൂരില്‍ പി വി അന്‍വറിന് വേണ്ടി ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം രംഗത്തെത്തി. മുസ്‌ലിം ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് ബേപ്പൂരിലും പാലക്കാട് പട്ടാമ്പിയിലും…

ലീഗ് വിമര്‍ശനം മുസ്‌ലിം സമുദായത്തിനെതിരായ വിമർശനമല്ല:പി ഹരീന്ദ്രൻ

പാലത്തായി പീഡനക്കേസിനെ കുറിച്ചുള്ള തന്റെ പ്രസ്താവന ദുര്‍വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ഹരീന്ദ്രൻ വ്യക്തമാക്കി,. മുസ്ലിം ലീഗിനെയും എസ്ഡിപിഐ–ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടിനെയും കുറിച്ചുള്ള…