ബിജെപി പണവും ഭീഷണിയും ഉപയോഗിച്ച് ജനങ്ങളെ സ്വാധീനിക്കുന്നു; ധൈര്യമുണ്ടെങ്കിൽ രാഷ്ട്രീയമായി പോരാടൂ; വെല്ലുവിളിച്ച് മമത ബാനർജി

ബിജെപിക്കെതിരെ രൂക്ഷ ആരോപണങ്ങളുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി. പണവും ഭീഷണിയും ഉപയോഗിച്ച് ജനങ്ങളെ സ്വാധീനിക്കാനും തൃണമൂൽ കോൺഗ്രസ് നേതാക്കളെയും…

മമത ബാനർജിക്കു നേരെ കത്തി ഉപയോഗിച്ച് സ്ത്രീയുടെ ആക്രമണശ്രമം ; സുരക്ഷാ വീഴ്ചയിൽ ആശങ്ക

കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിക്കു നേരെ കത്തി ഉപയോഗിച്ച് ആക്രമണശ്രമമുണ്ടായെന്ന പരാതി. ചൊവ്വാഴ്ച വൈകുന്നേരം കാളിഘട്ടിലെ വസതിക്കു സമീപമാണ്…

പാർട്ടി വിട്ട ‘രാജ്യദ്രോഹികളെ’ തിരിച്ചെടുക്കില്ല; ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം വേണമെന്ന് മമത ബാനർജി

പാർട്ടി വിട്ട നേതാക്കളെ തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെടുക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി കൂടിയായ ടിഎംസി അധ്യക്ഷ മമത ബാനർജി. അതേസമയം, സംസ്ഥാനത്ത് ബിജെപിയെ നേരിടാൻ ‘ഇന്ത്യ’ സഖ്യത്തിലെ…

പൊലീസ് വീട്ടുതടങ്കലിലാക്കി; ആരോപണവുമായി മമത ബാനർജി

പശ്ചിമ ബംഗാളിലെ ബാരൂയിപൂരിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 12 വയസ്സുകാരിയുടെ കുടുംബത്തെ സന്ദർശിക്കാൻ പൊലീസ് അനുവദിക്കുന്നില്ലെന്നും, തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്നും ആരോപിച്ച് മുൻ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. ബിജെപി…

ചന്ദ്രിമ ഭട്ടാചാര്യയും വിമതപക്ഷത്ത്; പഴയ ടിഎംസി മന്ത്രിസഭയിലെ ഭൂരിഭാഗം നേതാക്കളും മമതയെ വിട്ടുപോകുന്നു

പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിനുള്ളിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നതിനിടെ, മുൻ സംസ്ഥാന പ്രസിഡന്റും മുൻ ധനകാര്യ സഹമന്ത്രിയുമായ ചന്ദ്രിമ ഭട്ടാചാര്യ പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവച്ചു.…

തൃണമൂൽ കോൺഗ്രസ് ബംഗാൾ അധ്യക്ഷയായി മമത ബാനർജി സ്വയം പ്രഖ്യാപിച്ചു; വിമതർക്കെതിരെ കടുത്ത മുന്നറിയിപ്പ്

പാർട്ടിക്കുള്ളിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ തൃണമൂൽ കോൺഗ്രസിന്റെ പശ്ചിമ ബംഗാൾ സംസ്ഥാന അധ്യക്ഷ പദവി മമത ബാനർജി നേരിട്ട് ഏറ്റെടുത്തു. സംസ്ഥാന പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചതിന് പിന്നാലെയാണ്…

തൃണമൂലിൽ കലാപം രൂക്ഷം; മമത ബാനർജിയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതായി വിമത വിഭാഗം

പശ്ചിമ ബംഗാളിലെ രാഷ്ട്രീയത്തിൽ പുതിയ പ്രതിസന്ധിക്ക് വഴിവെച്ച് തൃണമൂൽ കോൺഗ്രസിൽ വിമതനീക്കം ശക്തമാകുന്നു. പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനർജിയെ നീക്കിയതായി വിമത വിഭാഗം പ്രഖ്യാപിച്ചു.…

മമത ബാനർജിയുടെ വസതിയിൽ സി.ഐ.ഡി റെയ്ഡ്, തടഞ്ഞ് ടി.എം.സി നേതാക്കൾ

നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത തോൽവിക്കും ജനപ്രതിനിധികളുടെ പരസ്യമായ കലാപങ്ങൾക്കും പിന്നാലെ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്ക് കൂടുതൽ തിരിച്ചടി. തൃണമൂൽ കോൺഗ്രസ് എം.എൽ.എമാരുടെ വ്യാജ…

മമതയ്ക്കും അഭിഷേകിനും കനത്ത തിരിച്ചടി; തൃണമൂലിൽ വൻ പിളർപ്പ്, 20 എം.പിമാർ എൻ.ഡി.എയിലേക്ക്

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ പിളർപ്പ്. പാർട്ടി അധ്യക്ഷ മമത ബാനർജിയുടെയും ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെയും നേതൃത്വത്തെ…

മഹാരാഷ്ട്ര ആവർത്തിക്കുമോ ബംഗാളിൽ; മമതയെ വീഴ്ത്താൻ അണിയറ നീക്കങ്ങൾ; കലുഷിതമായി പശ്ചിമ ബംഗാൾ രാഷ്ട്രീയം

ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തുറ്റ വനിതാ നേതാക്കളിൽ ഒരാളായ മമത ബാനർജിയുടെ സിംഹാസനം ഇളകുകയാണോ?. പശ്ചിമ ബംഗാളിൽ നിന്നും പുറത്തുവരുന്ന രാഷ്ട്രീയ വാർത്തകൾ വിരൽ ചൂണ്ടുന്നത് അങ്ങോട്ടേക്കാണ്.…