മേക്കേദാട്ടു അണക്കെട്ട്: തമിഴ്നാട് നിയമവശങ്ങൾ പരിശോധിക്കണം; നിലപാട് ആവർത്തിച്ച് ഡി.കെ. ശിവകുമാർ

മേക്കേദാട്ടു അണക്കെട്ട് വിഷയത്തിൽ തമിഴ്നാട് നിയമവശങ്ങൾ പരിശോധിക്കണമെന്നും കോടതി നിർദേശങ്ങൾ അംഗീകരിക്കാൻ തയ്യാറാകണമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. പദ്ധതിയെ തമിഴ്നാട്ടിലെ രാഷ്ട്രീയ കക്ഷികൾ എതിർത്തേക്കാമെങ്കിലും രാജ്യത്തെ…