ആന്റോ അഗസ്റ്റിനെതിരെ മെസി വിഷയത്തിന് അപ്പുറം സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം: സാബു എം. ജേക്കബ്

റിപ്പോർട്ടർ ചാനൽ മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനെതിരായ അന്വേഷണം മെസി തട്ടിപ്പ് കേസിൽ മാത്രം ഒതുക്കരുതെന്ന് ട്വന്റി-ട്വന്റി പ്രസിഡന്റ് സാബു എം. ജേക്കബ്. കഴിഞ്ഞ അഞ്ച് വർഷത്തെ…

മെസിയെ കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനം; മുൻ മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പങ്ക് അന്വേഷിച്ച് എസ്‌ഐടി

മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്നതായി ആരോപിക്കപ്പെടുന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ കായിക മന്ത്രിയുടെ ഇടപാടുകളിലും സർക്കാർ സംവിധാനങ്ങളുടെ ഉപയോഗത്തിലും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണം ആരംഭിച്ചു.…

അർജന്റീന ജഴ്‌സിയോട് വിടപറഞ്ഞ് ലയണൽ മെസ്സി; 20 വർഷത്തെ അന്താരാഷ്ട്ര കരിയറിന് അവസാനം

അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ലോകകപ്പ് കിരീടവും രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും ഉൾപ്പെടെ രാജ്യത്തിനായി ചരിത്രനേട്ടങ്ങൾ സ്വന്തമാക്കിയ…

മെസി സന്ദര്‍ശന വിവാദം; റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരെ ഇഡി കേസ്

ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയെയും അര്‍ജന്റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍…

മെസി–അർജന്റീന ടീം കേരള സന്ദർശനം: സാമ്പത്തിക ഇടപാടുകളിൽ ഇഡിയുടെ പ്രാഥമിക പരിശോധന

ഫുട്ബോൾ താരം ലയണൽ മെസിയെയും അർജന്റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക പരിശോധന ആരംഭിച്ചതായി റിപ്പോർട്ട്. സ്പോൺസർ വിദേശത്തേക്ക്…

അർജന്റീന ടീമിനെ എത്തിക്കാൻ എല്ലാ നടപടിക്രമങ്ങളും പാലിച്ചു; സർക്കാരിന് ചില്ലിക്കാശ് പോലും നഷ്ടമില്ലെന്ന് വി. അബ്ദുറഹിമാൻ

അർജന്റീന ഫുട്‌ബോൾ ടീമിനെ കേരളത്തിലെത്തിക്കാൻ സർക്കാർ തലത്തിലുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചിരുന്നുവെന്ന് മുൻ മന്ത്രി വി. അബ്ദുറഹിമാൻ. സംസ്ഥാന സർക്കാരിന് ഒരു ചില്ലിക്കാശ് പോലും നഷ്ടമായിട്ടില്ലെന്നും അദ്ദേഹം…

പറിക്കാൻ മാങ്ങ, മുറിക്കാൻ മരം, കളിക്കാൻ മെസി, പറ്റിക്കാൻ മലയാളി; മെസി വിവാദത്തിൽ സ്പോൺസർ കമ്പനിയെ പരിഹസിച്ച് ജോയ് മാത്യു

മെസിയെയും അർജന്റീന ഫുട്‌ബോൾ ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടിൽ ദുരൂഹത ആരോപിക്കപ്പെടുന്നതിനിടെ സ്പോൺസർ കമ്പനിയെ പരിഹസിച്ച് നടൻ ജോയ് മാത്യു. സ്പോൺസർ പ്രതിയായ മുട്ടിൽ മരംമുറി കേസ്…

‘മെസി വരുമെന്ന പേരിൽ നടന്നത് ദുരൂഹ ഇടപാട്’; വിജിലൻസും കേന്ദ്ര അന്വേഷണ ഏജൻസികളും അന്വേഷണം നടത്തണം : പി.കെ. ഫിറോസ്

അർജന്റീന ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളിൽ വിജിലൻസും കേന്ദ്ര അന്വേഷണ ഏജൻസികളും അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ്…

ഒരു യുഗം അവസാനിക്കുകയാണ്; മെസ്സി, റൊണാൾഡോ, നെയ്മർ എന്നിവരുടെ അവസാന ലോകകപ്പാണിത്

2026 ഫിഫ ലോകകപ്പ് ഇന്ന് അർദ്ധരാത്രിക്ക് ശേഷം ആരംഭിക്കാനിരിക്കെ, ഫുട്ബോൾ ലോകം അതീവ ആവേശത്തിലാണ്. നിരവധി ഇതിഹാസ താരങ്ങളുടെ കരിയറിലെ അവസാന ലോകകപ്പായിരിക്കും ഇത് എന്ന വിലയിരുത്തലുകൾ…