കൊളംബിയയെ വിറപ്പിച്ച ഭൂചലനം; മരണം 132 ആയി, നൂറുകണക്കിന് പേർക്ക് പരിക്ക്

പടിഞ്ഞാറൻ കൊളംബിയയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 132 ആയി. ദുരന്തത്തിൽ ഇതുവരെ 480 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ…

പാക് അധീന കശ്മീരിൽ ലോങ് മാർച്ചിന് നേരെ വെടിവെപ്പ്; 20 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

പാക് അധീന കശ്മീരിൽ സംയുക്ത അവാമി ആക്ഷൻ കമ്മിറ്റി സംഘടിപ്പിച്ച ലോങ് മാർച്ചിനിടെ ഉണ്ടായ സംഘർഷങ്ങളിലും സുരക്ഷാസേനയുടെ നടപടികളിലും കുറഞ്ഞത് 20 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി…

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി

പാലക്കാട് നെന്മാറ പോത്തുണ്ടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചു. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. കേസിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ…

നെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണം : അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്; കുറ്റം സമ്മതിക്കാതെ പ്രതികൾ; നാട്ടുകാരുടെ കടുത്ത പ്രതിഷേധം

നെടുമങ്ങാട്ട് ഒന്നര വയസ്സുകാരൻ ക്രൂരമായ മർദ്ദനമേറ്റു മരിച്ച സംഭവത്തിൽ പ്രതിയായ രണ്ടാനച്ഛൻ അഷ്കറിന് പുറമെ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് ഒരുങ്ങുന്നു. അഷ്കറിന്റെ ക്രൂരതകൾക്ക് ഇരയായ…

ആനക്കല്ലില്‍ യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവം; കാരണം സംശയ രോ​ഗം

തൃശൂർ ജില്ലയിലെ ആനക്കല്ലില്‍ യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിലും സംശയമാണ് കാരണമെന്ന് വിവരം. വ്യാഴാഴ്ച രാവിലെ എട്ടരയോടെ വീടിന്റെ മുകളിലെ മുറിയില്‍ ഉണ്ണിമായയെ മരിച്ച…

അദ്നാന്റേത് ആത്മഹത്യ; നസ്റീനയെ കൊലപ്പെടുത്തിയത് തുണി കഴുത്തിൽ മുറുക്കിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

മൂഴിക്കലിൽ പതിനാറുകാരിയായ നസ്റീനയെ കൊലപ്പെടുത്തിയ കേസിൽ തുണി കഴുത്തിൽ മുറുക്കിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, അദ്നാന്റെ മരണം ആത്മഹത്യയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ശ്വാസംമുട്ടലാണ്…

പെരുമ്പാവൂരില്‍ ആള്‍ക്കൂട്ട മർദ്ദനത്തിൽ യുവാവ് കൊല്ലപ്പെട്ടു, ആറുപേര്‍ കസ്റ്റഡിയില്‍

പെരുമ്പാവൂർയില്‍ മോഷണാരോപണത്തെ തുടര്‍ന്ന് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ആറു അതിഥി തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും, ഇയാളും അതിഥി തൊഴിലാളിയാണെന്നാണു പ്രാഥമിക…

പാകിസ്ഥാനിൽ അമേരിക്ക വിരുദ്ധ പ്രക്ഷോഭം; 23 പേർ കൊല്ലപ്പെട്ടു

ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയെ യെ വധിച്ചതിന് പിന്നാലെ പാകിസ്ഥാനിൽ അമേരിക്കക്കെതിരെ പൊട്ടിപ്പുറപ്പെട്ട വൻപ്രതിഷേധങ്ങൾ അക്രമാസക്തമായി മായി . ഇസ്ലാമാബാദിലെ എംബസിയിലുംകറാച്ചി, ലാഹോർ എന്നിവിടങ്ങളിലെ കോൺസുലേറ്റ്…

യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ ഖമേനിയുടെ ഭാര്യയും കൊല്ലപ്പെട്ടു

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കുടുംബം ദുരന്തത്തിൽ തകർന്നു. ഖമേനിയുടെ ഭാര്യ മൻസൂറ ഖോജസ്തെ ബാഗർസാദെ യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പിന്നാലെ…

പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തി തർക്കം യുദ്ധത്തിലേക്ക്; 55 പാക് സൈനികർ കൊല്ലപ്പെട്ടു

പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തി തർക്കം ഒരു യുദ്ധത്തിലേക്ക് നീങ്ങിയിരിക്കുകയാണ് . ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അതിന്റെ പാരമ്യത്തിലെത്തി. താലിബാൻ ആക്രമണങ്ങൾക്ക് പ്രതികാരമായി പാകിസ്ഥാൻ വ്യോമസേന…