കേരളത്തിന്റെ ജനസംഖ്യാ ചിത്രം മാറുന്നു; ജനനങ്ങളിൽ 46.14% മുസ്ലിം സമൂഹത്തിൽ, ഹിന്ദു-ക്രൈസ്തവ വിഭാഗങ്ങളിൽ സ്വാഭാവിക വളർച്ച നെഗറ്റീവ്

കേരളത്തിന്റെ ജനസംഖ്യാ ഘടനയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ സൂചിപ്പിക്കുന്നതാണ് 2024-ലെ വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട്. സംസ്ഥാനത്ത് കഴിഞ്ഞ വർഷം ജനിച്ച 3,44,766 കുട്ടികളിൽ 46.14 ശതമാനവും മുസ്ലിം സമൂഹത്തിൽപ്പെട്ടവരാണെന്ന്…