ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ കോൺഗ്രസും ബിജെപി യും തമ്മിൽ ധാരണയുണ്ടാക്കി: എംവി ഗോവിന്ദൻ മാസ്റ്റർ
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ തിരിച്ചടി ഉണ്ടായെന്ന തരത്തിൽ കുപ്രചാരണം നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. എൽഡിഎഫിനെ ‘മുങ്ങുന്ന കപ്പൽ’ എന്ന…
