സ്ത്രീസുരക്ഷയ്ക്കും മാനസികാരോഗ്യത്തിനും മുൻഗണന; സർക്കാർ പുതിയ വനിതാ നയം രൂപീകരിക്കും: മന്ത്രി ബിന്ദു കൃഷ്ണ

സ്ത്രീകളുടെ സാമൂഹികവും തൊഴിൽപരവുമായ സുരക്ഷയ്ക്കൊപ്പം മാനസികാരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകി സംസ്ഥാന സർക്കാർ പുതിയ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ…