സൗദിയിൽ കസ്റ്റഡിയിലായ മലയാളി നഴ്‌സ് ഫിലോമിനയെ വിട്ടയച്ചു

സൗദി അറേബ്യയിൽ നിരോധിത മരുന്ന് കൈവശം വെച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത വയനാട് അയ്യൻകൊല്ലി സ്വദേശിനിയും നഴ്‌സുമായ ഫിലോമിനയെ വിട്ടയച്ചു. റിയാദിൽ വെച്ചാണ് ഇവരെ മോചിപ്പിച്ചത്. ഒക്ടോബർ 10ന്…