സ്റ്റാർഷിപ്പിന്റെ 15-ാം പരീക്ഷണ വിക്ഷേപണം വിജയകരം; 26 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ
സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ 15-ാം പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയായി. ഇന്ത്യൻ സമയം പുലർച്ചെ 4.17ന് നടന്ന വിക്ഷേപണത്തിൽ റോക്കറ്റിന്റെ രണ്ടാം ഘട്ടം ബഹിരാകാശത്തെത്തുകയും 26…
