പാകിസ്താൻ അതിർത്തിയിൽ അഞ്ചാമത്തെ എസ്-400 വ്യോമപ്രതിരോധ സംവിധാനം വിന്യസിക്കാനൊരുങ്ങി ഇന്ത്യ

പാകിസ്താനുമായുള്ള അതിർത്തിയിലെ വ്യോമപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അഞ്ചാമത്തെ റഷ്യൻ നിർമിത എസ്-400 മിസൈൽ പ്രതിരോധ സംവിധാനം കൂടി വിന്യസിക്കാനൊരുങ്ങി ഇന്ത്യ. പാകിസ്താൻ മറ്റ് രാജ്യങ്ങളുമായുള്ള സൈനിക…