ചൈനീസ് സൈന്യത്തിന്റെ പട്രോളിങ് നടപടികളിൽ മാറ്റം; അതിർത്തിയിൽ സംഘർഷാവസ്ഥയുണ്ടാകാമെന്ന് കേന്ദ്രം

ഇന്ത്യ-ചൈന അതിർത്തിയിൽ ചൈനീസ് സൈന്യം നിർദിഷ്ട പട്രോളിങ് നടപടിക്രമങ്ങളിൽനിന്ന് വ്യതിചലിച്ച് പ്രവർത്തിക്കുമ്പോൾ സംഘർഷാവസ്ഥ ഉടലെടുക്കാറുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. അരുണാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ ചൈനീസ് സൈനികരുമായി…