പത്ത് വർഷം മുൻപത്തെ കേരളവും ഇന്നത്തെ പുരോഗതിയും തമ്മിലുള്ള വ്യത്യാസം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്: മുഖ്യമന്ത്രി

വിമർശനങ്ങൾ നേരിട്ട കിഫ്ബി വഴിയുണ്ടായ വികസന പ്രവർത്തനങ്ങളെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. കിഫ്ബി മുഖേന പതിനായിരം കോടിയുടെ പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കിയതായി അദ്ദേഹം വ്യക്തമാക്കി.…

വയനാട് ദുരന്തം: കോൺഗ്രസ് പണം പിരിച്ചെടുത്തത് ശരിയായിരുന്നുവെങ്കിലും, അത് ദുരന്തബാധിതർക്ക് ലഭിച്ചിട്ടില്ല: മുഖ്യമന്ത്രി

വയനാട് ദുരന്ത ബാധിതർക്കായുള്ള പണപ്പിരിവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. വീട് നിർമിച്ച് നൽകാമെന്ന് പ്രഖ്യാപിച്ച് പിന്നീട് പിന്മാറിയവരുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.…

സി.പി.എം-ബി.ജെ.പി ഡീല്‍ പിണറായിയുടെ ക്വട്ടേഷന്‍; പിണറായി കേരളത്തില്‍ ബി.ജെ.പിയുടെ ക്യാപ്റ്റനായിമാറി: കെ.സി വേണുഗോപാല്‍

സ്വന്തക്കാരെയും ബന്ധുക്കളെയും രക്ഷിക്കാന്‍ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍പില്‍ സാഷ്ടാംഗം വീണ മുഖ്യമന്ത്രി പിണറായി വിജയന്‍ ബി.ജെ.പിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്തതിന്റെ ഭാഗമായാണ് കേരളത്തിലെ നിരവധി നിയമസഭാ…

ആവേശത്തിന്റെ ഭാഗമായി ചോദിക്കുന്ന ചോദ്യത്തിന് കിട്ടുന്ന മറുപടി ഇങ്ങനെയായിരിക്കും: മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ “വീട്ടിൽ പോയി ചോദിക്കൂ” എന്ന പരാമർശത്തെച്ചൊല്ലിയ വിവാദത്തിൽ പ്രതികരിച്ചു. പൊതുയോഗം പത്രസമ്മേളനം അല്ലെന്നും, അത്തരത്തിലുള്ള ചോദ്യങ്ങൾക്ക് അതിന് യോജിച്ച രീതിയിലുള്ള മറുപടിയാണ് നൽകിയതെന്നും…

തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കേരളത്തില്‍ ഭരണം ലഭിക്കാനുള്ള സാഹചര്യമുണ്ട്; ചില നേതാക്കളുടെ നിലപാട് അത് നശിപ്പിക്കും: കെ സുധാകരൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിന് അധികാരത്തിൽ എത്താനുള്ള സാഹചര്യമുണ്ടെന്ന് മുതിർന്ന നേതാവ് കെ. സുധാകരൻ പറഞ്ഞു. എന്നാൽ പാർട്ടിയിലെ ചില നേതാക്കളുടെ നിലപാടുകൾ ആ സാധ്യതയെ ബാധിക്കാമെന്നും…

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മോശം പത്ത് വർഷങ്ങളാണ് ഇപ്പോൾ പിന്നിട്ടത്: രാജീവ് ചന്ദ്രശേഖർ

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മോശം പത്ത് വർഷങ്ങളാണ് ഇപ്പോൾ പിന്നിട്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎമ്മിന്റെ ഏറ്റവും പരാജയപ്പെട്ട മുഖ്യമന്ത്രിയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്…

തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിജെപിയുടെ അടിത്തറ ഇളകും; പിണറായി ഭരണം അവസാനിപ്പിക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹം: എ കെ ആന്റണി

കോൺഗ്രസ് സ്ഥാനാർഥി പട്ടിക വൈകിയത് തെരഞ്ഞെടുപ്പ് വൈകുമെന്ന് കരുതിയതുകൊണ്ടാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി വ്യക്തമാക്കി. പാർട്ടിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രഖ്യാപനത്തിന്…

എതിരാളികൾ നുണപ്രചാരണം നടത്തുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എതിരാളികൾ നേരും നെറിയും ഉപേക്ഷിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. എൽഡിഎഫിനെ നേരായ രീതിയിൽ എതിർക്കാൻ പ്രയാസമുള്ളതിനാലാണ് വസ്തുതകൾ വക്രീകരിച്ച്…

ആരാണ് ധര്‍മ്മടത്ത് പിണറായിയെ നേരിടുന്ന യുവനേതാവ് അബ്ദുള്‍ റഷീദ്?

മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥി ആരെന്ന ആകാംക്ഷയ്ക്കൊടുവിൽ യുവനേതാവ് അഡ്വ. വി പി അബ്ദുൽ റഷീദ്നെ കോൺഗ്രസ് തെരഞ്ഞെടുത്തു. കേരളത്തിലെ ഏറ്റവും പ്രായം…

സഖാവ് പിണറായി വിജയൻ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എല്ലാ ആശംസകളും നേരുന്നു: കമൽ ഹാസൻ

കേരളത്തെയും തന്റെ സ്വന്തം സംസ്ഥാനമായി കണക്കാക്കുന്നുവെന്ന് നടനും നിർമ്മാതാവും രാഷ്ട്രീയക്കാരനുമായ കമൽഹാസൻ . ചിലർ തനിക്ക് ‘പുറംനാട്ടുകാരൻ’ എന്ന പദവി നൽകിയിട്ടുണ്ടെങ്കിലും, താൻ ഇപ്പോഴും വൈകാരികമായി സംസ്ഥാനത്തോട്…