നയപ്രഖ്യാപന വിവാദം: ഗവർണറുടെ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ
നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിൽ താൻ വായിക്കാതെ വിട്ട ഭാഗങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന ഗവർണറുടെ അസാധാരണ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. താൻ സഭയിൽ…
നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിൽ താൻ വായിക്കാതെ വിട്ട ഭാഗങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന ഗവർണറുടെ അസാധാരണ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. താൻ സഭയിൽ…
‘കൊച്ചു കേരളം’ എന്ന അപകർഷതാബോധം ഇനി വേണ്ടെന്നും, അതിന് പകരം ‘മഹത്തായ കേരളം’ എന്ന ആത്മവിശ്വാസവും അഭിമാനബോധവുമാണ് വളർത്തേണ്ടതെന്നും മുഖ്യമന്ത്രി Pinarayi Vijayan പറഞ്ഞു. അഞ്ചാം കേരള…
മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട 178 കുടുംബങ്ങൾക്ക് പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 25ന് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകളുടെ താക്കോൽ കൈമാറും. മേപ്പാടിയിൽ നടത്തിയ സുതാര്യമായ…
മുഖ്യമന്ത്രി പിണറായി വിജയൻ അധികാരം ഒഴിയുമ്പോൾ കോടികളുടെ കടബാധ്യതയാണ് സംസ്ഥാനത്തിന് ബാക്കി വെക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർത്ത നിലയിലാണ് എൽഡിഎഫ്…
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നടത്തിയ “തുഗ്ലക്ക് പരിഷ്‌കാരം” എന്ന പരാമർശത്തിന് വീണ്ടും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. പ്രസ്താവന പരിഹാസ്യവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക്…
ദേശീയ സെൻസസിനൊപ്പം ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻപിആർ) കേരളത്തിൽ ഒരു കാരണവശാലും നടപ്പാക്കില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 2019 ഡിസംബർ 20 മുതൽ…
അതിവേഗ റെയിൽ പദ്ധതിയുമായി ആരാണ് മുന്നോട്ടുവന്നതെന്നത് പ്രശ്നമല്ലെന്നും, പദ്ധതി വേഗത്തിൽ നടപ്പാക്കപ്പെടണമെന്നതാണ് സർക്കാരിന്റെ പ്രധാന താൽപ്പര്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിവേഗ റെയിലിന്റെ കാര്യത്തിൽ തങ്ങൾക്ക്…
പ്രവാസികളുടെ സുരക്ഷിതത്വ കാര്യങ്ങൾ ഗൗരവപൂർവം പരിഗണിക്കാൻ സംസ്ഥാന സർക്കാർ ഹൈപവർ കമ്മിറ്റിക്ക് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി,…
സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ വോട്ടർമാരിലെത്തിക്കുന്നതിനായി സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും വാഹന പ്രചാരണ ജാഥകൾ സംഘടിപ്പിക്കാൻ എൽഡിഎഫ് . മൂന്ന് ദിവസം നീളുന്ന ജാഥകളിൽ എൽഡിഎഫ്…
ഇന്നത്തെ ഇന്ത്യയിൽ സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന ഏക ഇടം കേരളമാണെന്നും, അതിന് കേരളം ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ശ്രീനാരായണഗുരുവിനോടാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊല്ലം ആശ്രാമം…