തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിജെപിയുടെ അടിത്തറ ഇളകും; പിണറായി ഭരണം അവസാനിപ്പിക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹം: എ കെ ആന്റണി

കോൺഗ്രസ് സ്ഥാനാർഥി പട്ടിക വൈകിയത് തെരഞ്ഞെടുപ്പ് വൈകുമെന്ന് കരുതിയതുകൊണ്ടാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി വ്യക്തമാക്കി. പാർട്ടിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രഖ്യാപനത്തിന്…

എതിരാളികൾ നുണപ്രചാരണം നടത്തുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എതിരാളികൾ നേരും നെറിയും ഉപേക്ഷിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. എൽഡിഎഫിനെ നേരായ രീതിയിൽ എതിർക്കാൻ പ്രയാസമുള്ളതിനാലാണ് വസ്തുതകൾ വക്രീകരിച്ച്…

ആരാണ് ധര്‍മ്മടത്ത് പിണറായിയെ നേരിടുന്ന യുവനേതാവ് അബ്ദുള്‍ റഷീദ്?

മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥി ആരെന്ന ആകാംക്ഷയ്ക്കൊടുവിൽ യുവനേതാവ് അഡ്വ. വി പി അബ്ദുൽ റഷീദ്നെ കോൺഗ്രസ് തെരഞ്ഞെടുത്തു. കേരളത്തിലെ ഏറ്റവും പ്രായം…

സഖാവ് പിണറായി വിജയൻ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എല്ലാ ആശംസകളും നേരുന്നു: കമൽ ഹാസൻ

കേരളത്തെയും തന്റെ സ്വന്തം സംസ്ഥാനമായി കണക്കാക്കുന്നുവെന്ന് നടനും നിർമ്മാതാവും രാഷ്ട്രീയക്കാരനുമായ കമൽഹാസൻ . ചിലർ തനിക്ക് ‘പുറംനാട്ടുകാരൻ’ എന്ന പദവി നൽകിയിട്ടുണ്ടെങ്കിലും, താൻ ഇപ്പോഴും വൈകാരികമായി സംസ്ഥാനത്തോട്…

ജനം ചോദിക്കുന്നത് ഇനിയെന്തെങ്കിലും ബാക്കിയുണ്ടോയെന്നാണ്: കെസി വേണുഗോപാല്‍

ശബരിമല ഇനിയെങ്കിലും ബാക്കിയുണ്ടോയെന്ന് സുപ്രീം കോടതി ചോദിച്ചത് പോലെ കെടുകാര്യസ്ഥതയും അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ പിണറായി സര്‍ക്കാരിനോട് കേരള ജനത ചോദിക്കുന്നതും ഖജനാവില്‍ ഇനിയെന്തെങ്കിലും ഉണ്ടോയെന്നാണെന്ന് എഐസിസി…

പ്രധാനമന്ത്രി മോദിയും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും ഇരട്ടപ്പെറ്റ സഹോദരങ്ങളെപ്പോലെ: മുഖ്യമന്ത്രി

ഇസ്രായേലിന്റെയും അമേരിക്കയുടെയും വിദേശനയങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. “കയ്യൂക്കുള്ളവൻ കാര്യക്കാരൻ” എന്ന വന്യജീവി രീതിയാണ് ഇന്നത്തെ അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ പ്രാബല്യത്തിൽ വരുന്നതെന്ന്…

മുഖ്യമന്ത്രി പിണറായി വിജയനെ ജയിലിലടയ്ക്കാൻ കോൺഗ്രസും ബിജെപിയും ചേർന്ന് ഗൂഢാലോചന നടത്തി: മന്ത്രി എം ബി രാജേഷ്

കേരള മുഖ്യമന്ത്രി പിണറായി വിജയനെ ജയിലിലടയ്ക്കാൻ കോൺഗ്രസും ബിജെപിയും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി മന്ത്രി എം ബി രാജേഷ്. 2021 നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇഡി,…

നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇടതുമുന്നണിയെ നയിക്കും

സംസ്ഥാനത്തെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കുമെന്ന്അ എം എ ബേബി റിയിച്ചു. ഡൽഹിയിൽ ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷമാണ്…

ആര് ഇന്റര്‍വ്യൂ ചെയ്താലും ഇത്തവണ സര്‍ക്കാരിനെ രക്ഷപ്പെടുത്താന്‍ പറ്റുമെന്ന് തോന്നുന്നില്ല: ഷാഫി പറമ്പിൽ

തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ പ്രവർത്തനങ്ങളെ തള്ളിക്കളയാതെ കോൺഗ്രസ് നേതാവും എംപിയുമായ ഷാഫി പറമ്പില്‍ പ്രതികരിച്ചു. കനഗോലു എഐസിസിക്ക് ആവശ്യമായ അസിസ്റ്റൻസ് മാത്രമാണ് നൽകുന്നതെന്നും, പാർട്ടിയുടെ നയനിർണ്ണയത്തിൽ…

ആർ.എസ്.എസിന്റെ മനസ്സിൽ ചെറിയ വിഷമം ഉണ്ടാക്കുന്ന കാര്യം പോലും ചെയ്യാൻ കോൺഗ്രസിനും കൂട്ടർക്കും ഭയം: മുഖ്യമന്ത്രി

നിയമസഭയിൽ ക്രിയാത്മകമായി ഇടപെടുന്നതിൽ പ്രതിപക്ഷം പൂർണ്ണ പരാജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ബജറ്റ് ചർച്ചയിൽ പോലും പങ്കെടുക്കാതെ സഭ ബഹിഷ്കരിച്ചത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.…