നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ടത് നാണംകെട്ട ലജ്ജാകരമായ തോല്‍വി: പി കെ ശ്രീമതി
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ടത് “നാണംകെട്ട ലജ്ജാകരമായ തോൽവി”യാണെന്ന് പികെ ശ്രീമതി പ്രതികരിച്ചു. തോൽവിയെക്കുറിച്ച് വിശദമായ പഠനവും പരിശോധനയും നടത്തുമെന്നും അവർ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.…
