വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെയും പവർകട്ട്; പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ച് സണ്ണി ജോസഫ്
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെയും വൈദ്യുതി മുടങ്ങി. കൊച്ചിയിൽ കെഎസ്ഇബി ഓഫീസേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് വൈദ്യുതി നിലച്ചത്.…
