എസ്എംഎ മരുന്ന് വിവാദത്തിൽ നിലപാട് മയപ്പെടുത്തി സിപിഐഎം; കമ്പനിക്കെതിരെ പരാതിയില്ലെന്ന് പി.കെ. ശ്രീമതി

എസ്എംഎ ബാധിതരായ കുട്ടികൾക്ക് വിതരണം ചെയ്ത മരുന്നിനെച്ചൊല്ലിയുള്ള വിവാദത്തിൽ നിലപാട് വിശദീകരിച്ച് സിപിഐഎം നേതാവും മുൻ ആരോഗ്യമന്ത്രിയുമായ പി.കെ. ശ്രീമതി. മരുന്നിനെക്കുറിച്ചോ നിർമാതാക്കളായ കമ്പനിയെക്കുറിച്ചോ പാർട്ടി ഒരു…