തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധം: സർക്കാരിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രശാന്ത് ഭൂഷൺ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ സർക്കാരിനെ മാറ്റുകയെന്ന ലക്ഷ്യമാണുള്ളതെന്ന് ബിജെപി ആരോപിച്ചു. പ്രതിഷേധ സംഘത്തിലെ അംഗവും മുതിർന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷന്റെ പരാമർശമാണ് പുതിയ രാഷ്ട്രീയ…