വിദേശയാത്രയ്ക്ക് മോദിക്ക് മാത്രമാണോ അനുമതി?; കേന്ദ്രത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പഞ്ചാബ് സർക്കാർ

പാരീസിൽ നടക്കുന്ന രാജ്യാന്തര ഭക്ഷ്യമേളയിൽ പങ്കെടുക്കാൻ അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. സംസ്ഥാനത്തേക്ക് നിക്ഷേപവും തൊഴിലവസരങ്ങളും കൊണ്ടുവരാനുള്ള…