മോദിയെയും മന്നിനെയും പുറത്താക്കുക; പഞ്ചാബിൽ ആയിരക്കണക്കിന് തൊഴിലാളികളുടെ പ്രതിഷേധം

തൊഴിൽ, വേതനം, ക്ഷേമം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചാബിൽ ആയിരക്കണക്കിന് തൊഴിലാളികൾ തെരുവിലിറങ്ങി. സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് (സിഐടിയു) ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ ഭാഗമായി…

പഞ്ചാബിൽ ആം ആദ്മിക്ക് ഞെട്ടൽ; രാജിവച്ച് മണിക്കൂറുകൾക്കുള്ളിൽ മൂന്ന് എംഎൽഎമാർ ബിജെപിയിൽ ചേർന്നു

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പഞ്ചാബിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്ക് (എഎപി) വീണ്ടും തിരിച്ചടി. മൂന്ന് എംഎൽഎമാർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. സസ്‌പെൻഡ്…

ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങൾ; പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ രാജ വാറിംഗ് രാജിവച്ചു; പിൻഗാമിയെ തേടി ഹൈക്കമാൻഡ്

പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് നിന്ന് അമരീന്ദർ സിംഗ് രാജ വാറിംഗ് രാജിവെച്ചു . കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് രാജിക്കത്ത് കൈമാറിയതായാണ്…

എന്നോട് അഭിപ്രായം ചോദിക്കുന്നില്ല; ബിജെപിക്കെതിരെ അതൃപ്തി തുറന്നുപറഞ്ഞ് അമരീന്ദർ സിംഗ്

സ്വന്തം പാർട്ടിയായ ബിജെപിക്കെതിരെ അതൃപ്തിയും നിരാശയും തുറന്നുപറഞ്ഞ് പഞ്ചാബ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗ്. പഞ്ചാബ് രാഷ്ട്രീയത്തിൽ ആറ് പതിറ്റാണ്ടിന്റെ അനുഭവമുണ്ടായിട്ടും…

ബീഫും മദ്യവും പുകയിലയും നിരോധിച്ചു; പഞ്ചാബിലെ മൂന്ന് നഗരങ്ങളെ പുണ്യ നഗരങ്ങളായി പ്രഖ്യാപിച്ചു

പഞ്ചാബിലെ മൂന്ന് നഗരങ്ങളെ പുണ്യ നഗരങ്ങൾ ആയി പ്രഖ്യാപിച്ച് നിയമസഭാ പ്രമേയം പാസാക്കിയതിന് പിന്നാലെ, ബീഫ്, മദ്യം, പുകയില വസ്തുക്കൾ വാങ്ങുന്നതും വിൽക്കുന്നതും പൂർണമായും നിരോധിച്ചതായി സർക്കാർ…