അയോധ്യ രാമക്ഷേത്രത്തിൽ കോടികളുടെ ക്രമക്കേട് ആരോപണം; റിപ്പോർട്ട് തേടി പ്രധാനമന്ത്രിയുടെ ഓഫീസ്
അയോധ്യ രാമക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടി. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) റിപ്പോർട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…
