അയോധ്യ രാമക്ഷേത്രത്തിന് സമർപ്പിച്ച 60 കിലോ വെള്ളി കട്ടികൾ കാണാതായി; അന്വേഷണം ശക്തമാക്കി എസ്‌ഐടി
രാമക്ഷേത്ര ട്രസ്റ്റിന് സംഭാവനയായി ലഭിച്ച 60 കിലോ വെള്ളി കട്ടികൾ കാണാതായെന്ന ആരോപണത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണം ശക്തമാക്കി. പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജ്വല്ലേഴ്‌സ്…
