സമൃദ്ധമായ മഴയ്ക്കായി ‘വരുണയാഗം’; ഓഗസ്റ്റ് 10-ന് പ്രത്യേക ചടങ്ങുമായി തെലങ്കാന സർക്കാർ

സംസ്ഥാനത്ത് സമൃദ്ധമായ മഴയും മികച്ച വിളവെടുപ്പും ലഭിക്കണമെന്ന പ്രാർത്ഥനയോടെ ഓഗസ്റ്റ് 10-ന് ‘വരുണയാഗം’ നടത്താൻ തെലങ്കാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ നിർദേശപ്രകാരമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.…

ഇന്ത്യ ഫിഫ ലോകകപ്പിൽ തീർച്ചയായും കളിക്കും; തെലങ്കാന താരങ്ങൾ ആ ടീമിലുണ്ടാകും: രേവന്ത് റെഡ്ഢി

ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ച് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. ഭാവിയിൽ ഇന്ത്യൻ ഫുട്ബോൾ ടീം ഫിഫ ലോകകപ്പ് ഫൈനലിൽ കളിക്കുക മാത്രമല്ല, ലോകകപ്പിന്…

2036 ഒളിമ്പിക്സ്: ഹൈദരാബാദിനെ വേദിയാക്കുക സ്വപ്നമെന്ന് രേവന്ത് റെഡ്ഡി

2036-ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ, അഭിമാനകരമായ ഈ കായികമാമാങ്കത്തിന് ഹൈദരാബാദും തെലങ്കാനയും വേദിയാകുന്നത് കാണുകയെന്നത് തന്റെ സ്വപ്നമാണെന്ന് തെലങ്കാന മുഖ്യമന്ത്രി എ.…

മന്ത്രിസഭാ യോഗങ്ങൾ ഇനി പേപ്പർ രഹിതം; ഡിജിറ്റൽ കാബിനറ്റിന് അംഗീകാരം നൽകി തെലങ്കാന സർക്കാർ

സംസ്ഥാന ഭരണത്തിൽ സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രിസഭാ യോഗങ്ങൾ പൂർണമായും പേപ്പർ രഹിതമാക്കാൻ തെലങ്കാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക…

രേവന്ത് റെഡ്ഡിയുടെ ഹിറ്റ്‌ലർ പരാമർശം ഞെട്ടിക്കുന്നത്, കോൺഗ്രസിന്റെ ഫാസിസ്റ്റ് മുഖം പുറത്തുവന്നു: പിണറായി വിജയൻ

തെലങ്കാനയിലെ കയ്യേറ്റം ഒഴിപ്പിക്കൽ സേനയായ ‘ഹൈഡ്ര’യ്ക്ക് (HYDRAA) രൂപം നൽകിയത് ഹിറ്റ്‌ലറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയ്ക്കെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ…

തെലങ്കാനയെ ലോകത്തിലേക്കുള്ള കവാടമാക്കുക എന്നതാണ് എന്റെ സ്വപ്നം: മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

തെലങ്കാന സംസ്ഥാനത്തെ രാജ്യത്തിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ കവാടമായി മാറ്റുകയാണ് തന്റെ സ്വപ്നമെന്ന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി വ്യക്തമാക്കി. പരേഡ് ഗ്രൗണ്ടിൽ നടന്ന തെലങ്കാന രൂപീകരണ…

സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത; 2,000 കോടി രൂപയുടെ ആദ്യ ഗഡു അനുവദിച്ച് തെലങ്കാനയിൽ രേവന്ത റെഡ്ഢി സർക്കാർ

തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി രംഗത്ത്. ജീവനക്കാരുടെ ദീർഘകാലമായുള്ള കുടിശ്ശിക തുകയുടെ ആദ്യ ഗഡു സർക്കാർ ഇന്ന് ഔദ്യോഗികമായി…

തെലങ്കാനയുടെ വികസനത്തിനായി ഞാൻ ദിവസവും 18 മണിക്കൂർ ജോലി ചെയ്യുന്നു: മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

തെലങ്കാനയെ വികസനത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി പറഞ്ഞു. സംസ്ഥാനത്തിന്റെ പുരോഗതിക്കായി താൻ…

ഐപിഎല്‍ : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നല്‍കിയ കോംപ്ലിമെന്ററി പാസ്സുകൾ നടിയുടെ കയ്യിൽ; വിവാദം

ഐപിഎൽ മത്സരം കാണാൻ മുഖ്യമന്ത്രിക്ക് നൽകിയ കോംപ്ലിമെന്ററി പാസുകൾ നടിയുടെ കൈവശം എത്തിയതിനെച്ചൊല്ലി വിവാദം ശക്തമാകുന്നു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് നൽകിയ പാസുകളാണ് നടിയും ഇൻസ്റ്റഗ്രാം…

രാഹുൽ ഗാന്ധിയുടെയും ഖാർഗെയുടെയും നേതൃത്വത്തിൽ എല്ലാ ജനാധിപത്യ ശക്തികളും ഒന്നിച്ചുനിന്ന് ഒരു ദേശീയ ദുരന്തം ഒഴിവാക്കി: രേവന്ത് റെഡ്ഡി

131-ാമത് ഭരണഘടനാ ഭേദഗതി (പരിധി നിർണ്ണയം) ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടതിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന ഒരു ചരിത്ര…