അമേരിക്കയിലേക്ക് റഷ്യൻ ഡീസൽ; മൂന്ന് ടാങ്കറുകൾ പുറപ്പെട്ടു, ഇന്ധനവില കുറയ്ക്കാൻ ട്രംപിന്റെ നീക്കം
അമേരിക്കയിലേക്ക് ഡീസൽ ഇന്ധനം എത്തിക്കുന്നതിനായി മൂന്ന് ടാങ്കറുകൾ അയച്ചതായി റഷ്യ. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് കയറ്റുമതിയെന്ന്…
