ഹിന്ദിയിൽ അവസരങ്ങൾ ഇല്ലാത്തവരാണ് തെക്കോട്ട് പോകുന്നത് എന്നൊരു തെറ്റിദ്ധാരണ ഒരിക്കൽ ഉണ്ടായിരുന്നു: സമീര റെഡ്ഢി
തെന്നിന്ത്യൻ സിനിമകളോടുള്ള തന്റെ ആദരവും അനുഭവങ്ങളും തുറന്നുപറഞ്ഞ് നടി സമീര റെഡ്ഢി വീണ്ടും ശ്രദ്ധ നേടുന്നു. ഒരു അഭിമുഖത്തിൽ കരിയറിന്റെ തുടക്കകാല അനുഭവങ്ങൾ അവർ വിശദമായി പങ്കുവെച്ചു.…
