യു.ഡി.എഫ് സർക്കാരിന് പൂർണ്ണമായ സംഘപരിവാർ വിധേയത്വം; നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് നയങ്ങളിൽ നിന്ന് വി.ഡി. സതീശൻ പൂർണ്ണമായി വ്യതിചലിച്ചിരിക്കുന്നു: പിണറായി വിജയൻ

വി.ഡി. സതീശൻ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിനെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് സർക്കാർ അതിവേഗം…

സംഘപരിവാറിനെ വിലകുറച്ച് കാണരുത്; കേരളത്തിൽ ആസൂത്രിത നീക്കങ്ങൾ നടക്കുന്നുവെന്ന് പി. ജയരാജൻ

സംഘപരിവാർ ശക്തികളെ ഒരു തരത്തിലും വിലകുറച്ച് കാണരുതെന്ന് മുന്നറിയിപ്പ് നൽകി മുതിർന്ന സി.പി.എം നേതാവ് പി. ജയരാജൻ. 2016-ൽ പശ്ചിമ ബംഗാളിൽ വെറും മൂന്ന് സീറ്റുകളിൽ മാത്രമാണ്…

സർവ്വകലാശാലകളെ കാവിവത്കരിക്കാൻ സംഘപരിവാർ നീക്കം; യു.ഡി.എഫ് സർക്കാരിന്റെ മൗനം മതനിരപേക്ഷ കേരളത്തോടുള്ള വഞ്ചന: പിണറായി വിജയൻ

മഹാത്മാഗാന്ധിയുടെ നാമധേയത്തിലുള്ള കോട്ടയം എം.ജി സർവ്വകലാശാലയെ കാവിപുതപ്പിക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾക്കെതിരെ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികൾ ഒന്നിച്ച് രംഗത്തുവരണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഈ വിഷയത്തിൽ സംഘപരിവാർ…

സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല, അവസാന ശ്വാസം വരെയും പോരാടും: പി.എ. മുഹമ്മദ് റിയാസ്

പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മറ്റ് ഇടതുപക്ഷ നേതാക്കളെയും ലക്ഷ്യമിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന റെയ്ഡുകൾക്കെതിരെ കടുത്ത പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. സംഘപരിവാറിന്…

മതവിദ്വേഷം പടർത്താനുള്ള ആർഎസ്എസ് നീക്കത്തെ കേരളം ചെറുത്തുനിർത്തും: കെസി വേണുഗോപാൽ

ക്ഷേത്രോത്സവത്തിലെ സംഗീത പരിപാടിയിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിൽ നന്ദഗോവിന്ദം ഭജൻസിന് നേരെയുണ്ടായ സംഘപരിവാർ ആക്രമണത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.…

‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗവുമായി സംഘപരിവാർ അജണ്ട വീണ്ടും തലപൊക്കുകയാണ്: കെസി വേണുഗോപാൽ

ബോളിവുഡ് പ്രൊപ്പഗാണ്ട സിനിമയായ ദി കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തെ രൂക്ഷമായി വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ രംഗത്തെത്തി . ദി കേരള സ്റ്റോറിയുടെ…

ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായ ആക്രമണങ്ങൾ ആശങ്കാജനകം; പിന്നിൽ സംഘപരിവാർ: മുഖ്യമന്ത്രി

ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ വിമർശനം ഉന്നയിച്ചു. ലോകത്തിന് നന്മയുടെയും സമാധാനത്തിന്റെയും സന്ദേശം നൽകുന്ന ക്രിസ്മസ് ആഘോഷങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങൾ…