500-ലേറെ ബാലലൈംഗിക പീഡന കേസുകൾ; ഇരയായവർക്ക് യുഎസ് കത്തോലിക്കാ അതിരൂപത 395 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകും
അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ കത്തോലിക്കാ അതിരൂപതയ്‌ക്കെതിരായ 500-ലധികം ബാലലൈംഗിക പീഡന പരാതികൾ ഒത്തുതീർപ്പാക്കുന്നതിനായി 395 മില്യൺ ഡോളർ (ഏകദേശം 3,300 കോടി രൂപ) നൽകാൻ തത്വത്തിൽ ധാരണയായി.…
