ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കാൻ ഇറ്റാലിയൻ പ്രീമിയം സ്കൂട്ടർ ബ്രാൻഡ് ഇറ്റാൽജെറ്റ്
ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലേക്ക് ചുവടുവയ്ക്കാൻ ഇറ്റാലിയൻ പ്രീമിയം സ്കൂട്ടർ നിർമാതാക്കളായ ഇറ്റാൽജെറ്റ്. രാജ്യത്ത് പ്രവർത്തനം ആരംഭിക്കുന്നതിനായി കോലാപ്പൂർ ആസ്ഥാനമായുള്ള മോട്ടോഹൗസ് ഇന്ത്യയുമായി കമ്പനി പങ്കാളിത്തം പ്രഖ്യാപിച്ചു.…
