2027-ൽ ഭ്രമണപഥത്തിലേക്ക് പ്ലാസ്റ്റിക് ഗ്രിപ്പർ; ലക്ഷ്യം ബഹിരാകാശ ശുചീകരണം
ബഹിരാകാശത്തെ ഉപഗ്രഹ അവശിഷ്ടങ്ങളും റോക്കറ്റ് ഭാഗങ്ങളും നീക്കം ചെയ്യാൻ സഹായിക്കുന്ന ഭാരം കുറഞ്ഞ പ്ലാസ്റ്റിക് ഗ്രിപ്പർ വികസിപ്പിച്ച് ദക്ഷിണ കൊറിയൻ വിദ്യാർത്ഥികൾ. കൊറിയ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…
