കായികമേളയിലെ സുരക്ഷാ വീഴ്ച; പന്തൽ തകർന്ന സംഭവത്തിൽ കായിക വകുപ്പ് അന്വേഷണം
സംസ്ഥാന സ്കൂൾ കായികമേളയ്ക്കിടെ തൃശൂർ അക്വാറ്റിക്‌സ് കോംപ്ലക്‌സിൽ താൽക്കാലികമായി നിർമിച്ച പന്തൽ കാറ്റിൽ തകർന്നുവീണ സംഭവത്തിൽ കായിക വകുപ്പ് അന്വേഷണം നടത്തുമെന്ന് സ്പോർട്സ് മന്ത്രി ഒ.ജെ. ജനീഷ്…
