‘മരണം വരെ കോടിയേരി പാർട്ടി സെക്രട്ടറിയാണെന്ന് വിശ്വസിച്ചു’; സിപിഎം നേതൃത്വത്തിനെതിരെ വീണ്ടും എസ്ആർ വിനയകുമാർ
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയ വിവരം പാർട്ടി നേതൃത്വം അദ്ദേഹത്തെ അറിയിച്ചിരുന്നില്ലെന്ന് ആരോപിച്ച് ഭാര്യാസഹോദരൻ എസ്.ആർ. വിനയകുമാർ. മരണം വരെ…
