സ്വന്തം സൈന്യത്തിന്റെ നീക്കങ്ങൾ ചോർത്തി യുക്രെയ്നിന് കൈമാറി; 300ലേറെ റഷ്യൻ സൈനികരുടെ മരണത്തിന് കാരണമായെന്ന് റിപ്പോർട്ട്
റഷ്യൻ സൈന്യത്തിൽ ലെഫ്റ്റനന്റായി സേവനമനുഷ്ഠിച്ചിരുന്ന 26കാരൻ ലെവ് സ്റ്റുപ്നിക്കോവ്, യുക്രെയ്ൻ സൈനിക രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരങ്ങൾ കൈമാറിയെന്നും പിന്നീട് റഷ്യൻ സൈന്യത്തിൽനിന്ന് രക്ഷപ്പെട്ട് യുക്രെയ്നൊപ്പം ചേർന്നെന്നും റിപ്പോർട്ട്.…
