വിജിലൻസിലെ ടി സെക്ഷൻ വിവരാവകാശ പരിധിക്ക് പുറത്ത്; സർക്കാർ വിജ്ഞാപനത്തിനെതിരെ വിമർശനം

സംസ്ഥാന വിജിലൻസിലെ ടി സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. രാഷ്ട്രീയ നേതാക്കൾ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്ന കേസുകളിലെ നിർണായക…