‘അസ്ഥികൾ ഒടിച്ച് തിരിച്ചയക്കും’ ; മുഖ്യമന്ത്രി വിജയ്‌ക്കെതിരെ വിവാദ പ്രസംഗം; അർധരാത്രി റെയ്ഡിൽ ഡി.എം.കെ എംഎൽഎയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ ഭീഷണിപരമായ പരാമർശം നടത്തിയെന്നാരോപിച്ച് ഡിഎംകെ എംഎൽഎ ജി.വി. മാർക്കണ്ഡേയനെ പൊലീസ് അറസ്റ്റ് ചെയ്തു. വിലാത്തികുളം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മാർക്കണ്ഡേയനെ തിങ്കളാഴ്ച…

ഡിഎംകെ കാലത്തെ കരാറുകൾ റദ്ദാക്കി വിജയ് സർക്കാർ; ഗതാഗത വകുപ്പിലെ അഞ്ച് പ്രധാന ടെൻഡറുകൾക്കും തിരിച്ചടി

തമിഴ്‌നാട്ടിൽ അധികാരത്തിലെത്തിയടിവികെ മുൻ ഡിഎംകെ ഭരണകാലത്ത് അനുവദിച്ച കരാറുകളും പദ്ധതികളും വ്യാപക പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്നു. ഇതിന്റെ ഭാഗമായി ഗതാഗത വകുപ്പിൽ പരിഗണനയിലായിരുന്ന അഞ്ച് പ്രധാന ടെൻഡറുകൾ കൂടി…

ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ 35 കോടി കോഴ വാഗ്ദാനം; എംഎൽഎയുടെ പരാതിയിൽ മൂന്ന് പേർ പിടിയിൽ

തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ വിവാദത്തിന് വഴിവെച്ച് ഭരണപക്ഷമായ തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമം നടന്നെന്ന ആരോപണം. ഉത്തങ്കരൈ എംഎൽഎ ഡോ. എൻ. ഇളയരാജയ്ക്ക്…

തമിഴ്‌നാട്ടിൽ ഏത് നിമിഷവും തിരഞ്ഞെടുപ്പ് വന്നേക്കാം; അണികൾക്ക് സജ്ജരാകാൻ നിർദേശം നൽകി സ്റ്റാലിൻ

തമിഴ്‌നാട്ടിൽ അടുത്ത മൂന്നോ ആറോ മാസത്തിനുള്ളിൽ തന്നെ വീണ്ടും തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ടെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ . ഏത് സാഹചര്യത്തെയും നേരിടാൻ പാർട്ടി പ്രവർത്തകർ…

തമിഴ്‌നാട്ടിൽ ഡിഎംകെയ്ക്ക് തിരിച്ചടി; ഒൻപത് വർഷത്തെ സഖ്യം അവസാനിപ്പിച്ച് എംഡിഎംകെ

തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണായക മാറ്റത്തിന് വഴിവെച്ച് ഡിഎംകെ സഖ്യം വിട്ടതായി എംഡിഎംകെ പ്രഖ്യാപിച്ചു. ഒൻപത് വർഷം നീണ്ട സഖ്യബന്ധം അവസാനിപ്പിച്ച പാർട്ടി, ഭരണകക്ഷിയായ ടിവികെയുമായി സഹകരിക്കാനുള്ള…

മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവി തമിഴ്‌നാട്ടിൽ കോൺഗ്രസ് മന്ത്രി; പോക്സോ കേസ് ആവശ്യപ്പെട്ട് പരാതി

തമിഴ്നാട്ടിലെ മേലൂരിൽ സംഘടിപ്പിച്ച മാരത്തൺ മത്സരത്തിന് പിന്നാലെ സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി പി. വിശ്വനാഥനെതിരെ വിവാദം ശക്തമാകുന്നു. മത്സരത്തിൽ പങ്കെടുത്ത പെൺകുട്ടികൾ വിശ്രമിക്കുന്നതിനിടെ മന്ത്രി അവരുടെ…

തമിഴ്‌നാടിന് 13.18 ലക്ഷം കോടി രൂപയുടെ ബാധ്യത; സാമ്പത്തിക സ്ഥിതി ഗുരുതരമെന്ന് വിജയ് സർക്കാരിന്റെ ധവളപത്രം

തമിഴ്‌നാടിന്റെ ആകെ സാമ്പത്തിക ബാധ്യത 13.18 ലക്ഷം കോടി രൂപയിലെത്തിയതായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ ധവളപത്രം വെളിപ്പെടുത്തുന്നു. ധനമന്ത്രി എൻ. മേരി വിൽസണാണ് റിപ്പോർട്ട് പുറത്തുവിട്ടത്. സംസ്ഥാനത്തിന്റെ…

അണ്ണാമലൈയുടെ പുതിയ പാർട്ടിയിലേക്ക് രജനീകാന്തിന്റെ മരുമകൻ വിശാഖൻ; തമിഴക രാഷ്ട്രീയത്തിൽ പുതിയ നീക്കങ്ങൾ

ബി.ജെ.പി വിട്ട് പുതിയ പാർട്ടി പ്രഖ്യാപിച്ച കെ. അണ്ണാമലൈയുടെ രാഷ്ട്രീയ പ്രസ്ഥാനത്തിൽ ചേരാൻ സൂപ്പർസ്റ്റാർ രജനീകാന്തിന്റെ മരുമകനും നടനുമായ വിശാഖൻ വണങ്കാമുടി ഒരുങ്ങുന്നു. രജനീകാന്തിന്റെ മകൾ സൗന്ദര്യയുടെ…

തമിഴ്‌നാട്ടിൽ ഡി.എം.കെ സഖ്യം ഇനിയില്ല; ഔദ്യോഗികമായി പ്രഖ്യാപിച്ച് സി.പി.ഐ.എം

തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവ്. സംസ്ഥാനത്ത് ഡി.എം.കെ നയിച്ചിരുന്ന മതേതര പുരോഗമന സഖ്യം ഇനി നിലവിലില്ലെന്ന് സി.പി.ഐ.എം ഔദ്യോഗികമായി വ്യക്തമാക്കി. ഡി.എം.കെ നയിക്കുന്ന യാതൊരുവിധ സഖ്യത്തിലും തങ്ങൾ…

തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് മുഖ്യമന്ത്രി വിജയ്; തമിഴ്‌നാട്ടിൽ 717 ടാസ്‌മാക് മദ്യവിൽപ്പനശാലകൾ പൂട്ടി

തമിഴ്‌നാട്ടിൽ ജനവാസമേഖലകളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ചേർന്ന് പ്രവർത്തിച്ചിരുന്ന 717 ടാസ്‌മാക് മദ്യവിൽപ്പനശാലകൾ അടച്ചുപൂട്ടി. മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ പ്രത്യേക നിർദേശപ്രകാരമാണ് സംസ്ഥാനത്തുടനീളം വലിയ തോതിലുള്ള ഈ…