ഇറാൻ സംഘർഷത്തിൽ നിഷ്പക്ഷത പാലിച്ചതിന് ഷി ജിൻപിങ്ങിനും പുടിനും നന്ദി പറഞ്ഞ് ട്രംപ്
ഇറാനുമായുള്ള സമീപകാല സംഘർഷത്തിനിടെ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതിന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.…
